പൂതാടി:  ഇരുളത്ത് തെരുവുനായ്ക്കളെ വെടിവെച്ച് കൊന്ന സംഭവം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി കേണിച്ചിറ എസ് എച്ച് ഒ ക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം, നായ്ക്കളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള നടപടി സ്വീകരണം, ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്.