
ആക്‌സിഡന്റ് റെസ്ക്യൂ 24×7 വയനാട് ജില്ലാ 2024 ഇൽ തുടക്കം കുറിച്ച ആക്‌സിഡന്റ് റെസ്ക്യൂ 24×7 എന്ന സംഘടന ഒരു വർഷം പൂർത്തിയായതോടെ 2025-26 കാലാവർഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.. കഴിഞ്ഞ ദിവസം വൈത്തിരിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനം ആയി.... ആക്‌സിഡന്റ് റെസ്ക്യൂ 24×7 സ്റ്റേറ്റ് & ജില്ലാ കൊടിനേറ്ററുടെ സാന്നിത്യത്തിൽ 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...
സങ്കടനയിലെ പുതിയ ഭാരവാഹികൾ 👇
പ്രസിഡന്റ് : അജ്മൽ മാനന്തവാടി
സെക്രട്ടറി : ജാബിർഷാ വയനാട്
ട്രഷറർ : ഷൗകത്ത് കല്പറ്റ
വൈസ് പ്രസിഡന്റ് :രൂപേഷ് (കണ്ണൻ) കല്പറ്റ
വൈസ് പ്രസിഡന്റ് :രാഹുൽ മാനന്തവാടി
ജോയിന്റ് സെക്രട്ടറി :ജോയി പോൾ മാനന്തവാടി
ജോയിന്റ് സെക്രട്ടറി :മുനവ്വിർ പനമരം
എക്സിക്യുട്ടീവ് അംഗങ്ങൾ 👇
1 അഞ്ചു മേപ്പാടി
2 റിഷ്ന പർവിൻ കല്പറ്റ
3 മൊയ്‌ദു വളാഡ്
4 മുഹമ്മദ് റാഫി കൽപ്പറ്റ
5 അഭിലാഷ് പൊഴുതന
6 സലീം പേരിയ
7 ഇല്ല്യാസ് ബത്തേരി
Comments (0)
No comments yet. Be the first to comment!