അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളില്‍ അന്വേഷണം

ബത്തേരി അര്‍ബന്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണകാലത്ത് നടന്ന അനധികൃത നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് പുതിയ ഭരണസമിതി. ജില്ലയിലെ വിവിധ ശാഖകളില്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയ നിയമനങ്ങളിലാണ് അന്വേഷണം നടത്തുക.…

ക്ഷേത്ര ഭൂമിയില്‍ അജ്ഞാത മൃതദേഹം

പുല്‍പ്പള്ളി സീതാലവകുശ ക്ഷേത്ര ഭൂമിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയിലേറെ…

ഇ-റീചാര്‍ജ് സ്‌റ്റേഷന്‍ കാടുകയറി മൂടി

കേണിച്ചിറ നടവയല്‍ റൂട്ടില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന്റെ മുന്‍വശത്തുള്ള ഇ-റീചാര്‍ജ്ജ് സ്റ്റേഷന്‍ കാട് കയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറുന്നു. റോഡ് നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ ചാര്‍ജിങ് മെഷീന്‍…

കേരളത്തിൽ ഇന്നും മഴ ശക്തം

സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ന്യൂനമർദ്ദം ജാർഖണ്ഡിന്…

‘ബാലമിത്ര 2.0’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ, നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ചിത്രമൂല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ്…

പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വയനാട് ജില്ലയിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഏറെക്കാലം കോണ്‍ഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രന്‍ കഴിഞ്ഞ നിയമസഭാ…

13-ാം തവണയും വിജയകിരീടം ചൂടി കാട്ടിക്കുളം അത്ലറ്റിക് അക്കാദമി

രണ്ട് ദിവസമായി കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്നു വന്ന ജില്ലാ ജൂനിയര്‍-സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.കാട്ടിക്കുളം അത്ലറ്റിക് അക്കാദമി ജേതാക്കളായി.തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷമാണ് ജില്ലാ…

ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന നടത്തി

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(20.09.2023)

താല്‍ക്കാലിക നിയമനം വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള മെഷിനിസ്റ്റ്, ഷീറ്റ്മെറ്റല്‍, പ്ളംബിംഗ് ട്രേഡ്സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡുകളില്‍…

മെഗാ ജോബ് ഫെയര്‍ പ്രയാണ്‍ 2k23 നവംബര്‍ 25 ന്

വയനാട്ടിലെ തൊഴില്‍ അന്വേഷിക്കുന്ന 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കായി ഇന്ത്യയിലെയും വിദേശത്തെയും തൊഴിലാവസരങ്ങളെ പരിചയപ്പെടുത്താനും പുതിയ തൊഴില്‍ മേഖലകളെ കുറിച്ച് പഠിക്കുവാനും വേണ്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മലബാര്‍…
error: Content is protected !!