മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍…