വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. നല്ലൂര്‍നാട്, അത്തിലന്‍ വീട്ടില്‍, എ.വി ഹംസ(49) യെയാണ് ദിവസങ്ങള്‍ നീണ്ട കൃത്യമായ…