കല്‍പ്പറ്റ : പാഴ്വസ്തുക്കളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്റെ ഓണാഘോഷം. 
 ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എസ്. കെ.എം.ജെ ജൂബിലി ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പാഴ്വസ്തുക്കളാല്‍ തീര്‍ത്ത പൂക്കളം.