പുതിയതായി ബ്രോഡ് ബാന്റ് കണക്ഷനെടുക്കുന്ന വരിക്കാര്‍ക്കുവേണ്ടി കേരളവിഷന്‍ ബ്രോഡ്ബാന്റ് ഏര്‍പ്പെടുത്തിയതാണ് കണക്റ്റ് ആന്റ് വിന്‍ സമ്മാന പദ്ധതി.നൂറു ഇലക്ട്രിക് സ്‌കൂട്ടറുകള്‍,200 എച്ഡി ടെലിവിഷനുകള്‍, ബമ്പര്‍ സമ്മാനമായി ഇലക്ട്രിക് കാര്‍ ഉള്‍പ്പെടെ രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് ഈ സ്‌ക്രീമില്‍ കേരളവിഷന്‍ നല്‍കുന്നത്.എറണാകുളത്ത് നടന്ന ഏപ്രില്‍ മാസത്തെ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടു വിജയികളില്‍ ഒരാളാണ് കാവുംമന്ദത്തെ സൈഫുദ്ധീന്റെ കെ-ലിങ്ക് കേബിള്‍ ടിവി ഉപഭോക്താവ് തരിയോട് സ്വദേശിയായ ജോണി ജോസഫ്.കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബശ്രീ അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഉഷ വിജയന്‍ എം.എല്‍.എ
താക്കോല്‍ കൈമാറി.
Comments (0)
No comments yet. Be the first to comment!