സുൽത്താൻ ബത്തേരി സ്വദേശി ചികിത്സയിൽ.41കാരനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.ഈ മാസം ആദ്യമാണ് പനിയെ തുടർന്ന് ഇയാൾ ചികിത്സ തേടിയതെന്നാണ് വിവരം.