തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണ ത്തിൽ യുവതിക്ക്പരിക്ക്. ഗുണ്ടികപറമ്പ് ഉന്നതിയിലെ  ദേവകി (32) ക്കാണ് പരിക്കേറ്റത്. കാലിനും, തലയ്ക്കുമാണ് പരിക്ക് പറ്റിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.വിറക് ശേഖരിക്കാൻ വനത്തിൽ പോയ സമയത്താണ് ദേവകിയെ കാട്ടാന ആക്രമിച്ചത്.