മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി റൈഹാനത്ത് രാജിവെച്ചു. കഴിഞ്ഞ മാസം 27-ാം തീയതിയാണ് LDF അംഗമായ റൈഹാനത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാൻഡിങ് കമ്മറ്റിയിലേക്കുള്ള മത്സരവുമായി ബന്ധപ്പെട്ടാണ് രാജിയെന്നാണ് സൂചന. ഇന്ന് വൈകീട്ടോടെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിത്ത് കൈമാറി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 9 സീറ്റുകൾ നേടി LDF ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ അധ്യക്ഷ തെരഞ്ഞെടുപ്പിൻ ഒരംഗത്തിൻ്റെ വോട്ട് അസാധുവായതിനെ തുടർന്ന് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിന് നഷ്ടമായിരുന്നു
Comments (0)
No comments yet. Be the first to comment!