ചുരത്തില്‍ ലോറിക്ക് തീപിടിച്ചു.താമരശ്ശേരി ചുരം ഒന്നാംവളവില്‍ വെച്ചാണ് ആക്രി സാധനങ്ങള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.