തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. തിങ്കളാഴ്ച നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ടു. നേരത്തെ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട എല്ലാ പത്രികകളും സ്വീകരിച്ചിരുന്നു. ഇന്ന് പത്രികകൾ പിൻവലിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. ഓരോ ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൾ:
1. തവിഞ്ഞാൽ
ലിസ്സി ജോസ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശോഭ ഷാജി - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
റഹീമ വാളാട് - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
2. തിരുനെല്ലി
ഗോപകുമാര്‍ - ബഹുജൻ സമാജ് പാര്‍ട്ടി (ആന)
ജിതിൻ കെ.ആര്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ഫിലിപ്പ് ജോര്‍ജ്ജ് കൊട്ടക്കാട്ട് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കെ. മോഹൻദാസ് - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
3. പനമരം
അനിറ്റ ഫെലിക്സ് - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ബീന സജി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രമ വിജയൻ - ഭാരതീയ ജനതാ പാര്‍ട്ടി(താമര)
4. മുള്ളൻകൊല്ലി
ഗിരിജ കൃഷ്ണൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ചന്തുണ്ണി - സ്വതന്ത്രൻ (അലമാര)
മുകുന്ദൻ പള്ളിയറ -ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സൂര്യാമോൾ കെ.പി - കേരള കോൺഗ്രസ് എം (രണ്ടില)
5. കേണിച്ചിറ
അമൽ ജോയ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കലേഷ് സത്യാലയം- ഭാരതീയ ജനതാ പാര്‍ട്ടി (താമര)
കെ.എം ബാബു - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യ കതിരും അരിവാളും)
6. കണിയാമ്പറ്റ
ശരത് കുമാര്‍ - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സുകുമാരൻ പി.എം. - നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി - ശരത്ചന്ദ്ര പവാര്‍ (കാഹളം മുഴക്കുന്ന മനുഷ്യൻ)
സുനിൽ കുമാര്‍ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
7. മീനങ്ങാടി
അഡ്വ. ഗൗതം ഗോകുൽദാസ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ബീന വിജയൻ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ലിന്റൊ കെ കുര്യാക്കോസ് - കേരള കോൺഗ്രസ് (ഓട്ടോറിക്ഷ)
കെ. ശ്രീനിവാസൻ - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
8. നൂൽപ്പുഴ
ബിന്ദു മനോജ് - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ഷീജ സതീഷ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സാവിത്രി കൃഷ്ണൻകുട്ടി - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
9. അമ്പലവയൽ
ഏലിയാമ്മ വര്‍ഗ്ഗീസ് - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
എൻ.പി കുഞ്ഞുമോൾ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ജിനി തോമസ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
10. തോമാട്ട്ചാൽ
ജാഫര്‍ - സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (കണ്ണട)
പി.വി വേണുഗോപാൽ - സ്വതന്ത്രൻ (കുട)
വി.എൻ ശശീന്ദ്രൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കെ. സദാനന്ദൻ - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സൽമാൻ എൻ - ആം ആദ്‍മി പാര്‍ട്ടി (ചൂൽ)
11. മുട്ടിൽ
നസീമ ടീച്ചര്‍ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഹസീന കെ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ഹേമലത വിശ്വനാഥൻ - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
12. മേപ്പാടി
എ. ബാലചന്ദ്രൻ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യകതിരും അരിവാളും)
ടി.എം സുബീഷ് - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സെദീര്‍ - ആം ആദ്‍മി പാര്‍ട്ടി (ചൂൽ)
ടി. ഹംസ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
13. വൈത്തിരി
അനസ് റോസ്‍ന സ്റ്റെഫി - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
ചന്ദ്രിക കൃഷ്ണൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സിന്ധു അയിരവീട്ടിൽ - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
14. പടിഞ്ഞാറത്തറ
കമലാ രാമൻ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ചന്ദ്രിക - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
ശാരദ മണിയൻ - രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
15. തരുവണ
പി.എം. ആസ്യ ടീച്ചര്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)
മുഫീദ തെസ്നി പി - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
വിജിഷ സജീവൻ - ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സെഫീന - സോ…
Comments (0)
No comments yet. Be the first to comment!