വ്യാജ വീഡിയോ നിര്‍മ്മിച്ച കേസില്‍ അറസ്റ്റ്. വയനാട് സൈബര്‍ പോലീസ് എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. ആലപ്പുഴയില്‍ നാലു കേസുകളില്‍ പ്രതിയെന്ന് പോലീസ്.