കമ്പളക്കാട് നിര്‍മാണത്തിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് .
കമ്പളക്കാട്-പള്ളിക്കുന്ന് റോഡില്‍ ഖര്‍ഫ റസ്റ്റോറന്റിനു എതിര്‍വശം പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനു മുകളിലാണ് മൃതദേഹം കിടന്നത്. ഇന്നു രാവിലെ കെട്ടിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന്റെ രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിലാണ്. സ്ഥലത്തെത്തിയ കമ്പളക്കാട് പോലീസ് തുടര്‍നടപടി സ്വീകരിച്ചു.
Comments (0)
No comments yet. Be the first to comment!