കല്‍പ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംവരണ സീറ്റുകളിലേക്കുള്ള രണ്ടാം ദിവസ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഗ്രാമ പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് രണ്ടാം ദിവസത്തോടെ പൂര്‍ത്തിയായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം കെ. ദേവകിയുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്
13 - ആലത്തൂര്‍: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
18പട്ടാണിക്കൂപ്പ്: പട്ടികജാതി സംവരണം,
12കാപ്പിസെറ്റ്: പട്ടികവര്‍ഗ സംവരണം,
1പെരിക്കല്ലൂര്‍ കടവ്,2-പെരിക്കല്ലൂര്‍ ടൗണ്‍,
6- പാടിച്ചിറ, 7-പാറക്കവല, 18-സീതാമൗണ്ട്, 10-ശശിമല, 11-പാറക്കടവ്, 14-സുരഭിക്കവല,16-മുള്ളന്‍കൊല്ലി: സ്ത്രീ സംവരണം.

മുട്ടില്‍ ഗ്രാമ പഞ്ചായത്ത്
3കുമ്പളാട്: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം
12-പാക്കം: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം
18-മുട്ടില്‍: പട്ടികജാതി സംവരണം
17-കുട്ടമംഗലം: പട്ടികവര്‍ഗ്ഗ സംവരണം
1-മടക്കിമല, 14-പരിയാരം,5-കൊളവയല്‍, 8-വാര്യാട്, 10-തെനേരി,14-കരിങ്കണിക്കുന്ന്, 15-മാണ്ടാട്,19-ചെറുമൂലവയല്‍, 22-പാറക്കല്‍: സ്ത്രീ സംവരണം

കോട്ടത്തറ ഗ്രാമ പഞ്ചായത്ത്
7-കോട്ടത്തറ, 8-ജൂബിലി: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം
12-മൈലാടി, 13-കുഴിവയല്‍: പട്ടികവര്‍ഗ്ഗ സംവരണം
1-വെണ്ണിയോട്, 3-ചീരകത്ത്, 9-കുന്നത്തായിക്കുന്ന്, 10-സ്‌കൂള്‍കുന്ന്, 11-മാടക്കുന്ന്: സ്ത്രീ സംവരണം

മൂപ്പൈനാട്ഗ്രാമ പഞ്ചായത്ത്
4-നല്ലന്നൂര്‍: പട്ടികജാതി സംവരണം, 
8-കല്ലിക്കെണി: പട്ടികവര്‍ഗ്ഗ സംവരണം, 
3-മേലേ അരപ്പറ്റ, 5-നെടുങ്കരണ, 7-വടുവന്‍ചാല്‍, 9- ചെല്ലങ്കോട്, 11-സണ്‍റൈസ് വാലി,12-പുതുക്കാട്, 
14-റിപ്പണ്‍, 16-മാന്‍കുന്ന്, 17-താഴെ അരപ്പറ്റ: സ്ത്രീ സംവരണം

മേപ്പാടി ഗ്രാമ പഞ്ചായത്ത് 
5-പൂത്തക്കൊല്ലി: പട്ടികജാതി സ്ത്രീ സംവരണം,
14-കുന്നമംഗലംവയല്‍: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം, 
6-മേപ്പാടി ടൗണ്‍: പട്ടികജാതി സംവരണം, 
16-ആനപ്പാറ: പട്ടികവര്‍ഗ്ഗ സംവരണം, 
4-നെടുംമ്പാല, 7-പഞ്ചായത്ത് ഓഫീസ്, 9-പുത്തുമല, 10-അട്ടമല, 13-കടൂര്‍, 18-കുന്നമ്പറ്റ, 20-കാപ്പംക്കൊല്ലി, 21-ചെമ്പോത്തറ,22-മാനിവയല്‍, 23-കോട്ടവയല്‍: സ്ത്രീ സംവരണം

തരിയോട് ഗ്രാമപഞ്ചായത്ത്
2-കര്‍ലാട്, 11-ചെക്കണ്ണിക്കുന്ന്: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
3- ചിങ്ങന്നൂര്‍: .പട്ടികവര്‍ഗ്ഗ സംവരണം,
5-ചെന്നലോട്, 8-കോട്ടക്കുന്ന്, 12-തരിയോട് എച്ച്.എസ് ജങ്ഷന്‍, 13-പാമ്പുംകുനി, 14-തരിയോട് പത്താംമൈല്‍: സ്ത്രീ സംവരണം

വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്
1-ഒരുവുമ്മല്‍,10-മഞ്ഞിലേരി: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
5-മൂരിക്കാപ്പ്, 9-കോടഞ്ചേരിക്കുന്ന്: പട്ടികവര്‍ഗ്ഗ സംവരണം,
4-പുതുക്കുടി, 6-ാം നമ്പര്‍, 11-പിണങ്ങോട്, 12-എംഎച്ച് നഗര്‍,13-ഹൈസ്‌കൂള്‍കുന്ന്: സ്ത്രീ സംവരണം

വൈത്തിരി ഗ്രാമ പഞ്ചായത്ത്
15-വട്ടവയല്‍: പട്ടികജാതി സ്ത്രീ സംവരണം, 
14-പന്ത്രണ്ടാംപാലം: പട്ടികജാതി സംവരണം,
12-പഴയ വൈത്തിരി: പട്ടികവര്‍ഗ്ഗ സംവരണം, 
2-കാപ്പംകുന്ന്, 4-ചുണ്ടേല്‍, 5-വൈത്തിരി, 17-നാരങ്ങാകുന്ന്, 10-മുള്ളമ്പാറ, 11-ലക്കിടി, 13-കോളിച്ചാല്‍: സ്ത്രീ സംവരണം

പൊഴുതന ഗ്രാമ പഞ്ചായത്ത്
5-വയനാംകുന്ന്,15-സുഗന്ധഗിരി: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
2-ഇടിയംവയല്‍: പട്ടികജാതി സംവരണം, 
14-കല്ലൂര്‍: പട്ടികവര്‍ഗ്ഗ സംവരണം,
13-വലിയപാറ, 6- കളരിവീട്, 7-മരവയല്‍, 8- ചാത്തോത്ത്, 9-അത്തിമൂല,11-പൊഴുതന: സ്ത്രീ സംവരണം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 
13-പേരാല്‍: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
9-കുറുമ്പാല: പട്ടികജാതി സംവരണം,
8-കുന്നളം: പട്ടികവര്‍ഗ്ഗ സംവരണം,
2-തെങ്ങുംമുണ്ട, 4-പുതുശ്ശേരിക്കടവ്,5-മുണ്ടക്കുറ്റി, 7-കുറുമണി, 10-മാന്തോട്ടം, 11-അരമ്പറ്റക്കുന്ന്, 16-മാടത്തുംപാറ,17-കാപ്പിക്കളം: സ്ത്രീ സംവരണം

പൂതാടി ഗ്രാമപഞ്ചായത്ത്
6-ചീയമ്പം, 13-ഗാന്ധിനഗര്‍, 20-കോട്ടവയല്‍: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
14-വാളവയല്‍: പട്ടികജാതി സംവരണം, 
5- കോട്ടക്കൊല്ലി, 21- പൂതാടി: പട്ടികവര്‍ഗ്ഗ സംവരണം,  
13-മണല്‍ വയല്‍, 7- ചുണ്ടക്കൊല്ലി, 8-ഇരുളം, 9- മരിയനാട്, 10-പാപ്ലശേരി, 16- സ്പോക്കോയ്നോക്റ്റ്, 18- കേണിച്ചിറ വെസ്റ്റ്, 19- താഴമുണ്ട,22 - ചീങ്ങോട്: സ്ത്രീ സംവരണം

പനമരം ഗ്രാമപഞ്ചായത്ത് 
4-ചെറുകാട്ടൂര്‍, 11-പനമരം ഈസ്റ്റ്, 24-കെല്ലര്‍: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
18-വിളമ്പുകണ്ടം:  പട്ടികജാതി സംവരണം,
3-കൊയിലേരി, 17-കൈപ്പാട്ടുകുന്ന്,19-മലങ്കര: പട്ടികവര്‍ഗ്ഗ സംവരണം, 
5 - കൈതക്കല്‍,7- അമ്മാനി,19-പരിയാരം, 10-പരക്കുനി, 12-കരിമം കുന്ന്, 15-അരിഞ്ചേര്‍മല, 16-പള്ളിക്കുന്ന്, 20-പാലുകുന്ന്,23 -വെള്ളരിവയല്‍: സ്ത്രീ സംവരണം

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
1-നെല്ലിയമ്പം,, 5-ചീങ്ങാടി: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം, 
3.നടവയല്‍, 20-മില്ലമുക്ക്: പട്ടികവര്‍ഗ്ഗ സംവരണം,
2-കാവടം, 6 അഹങ്കാരം,8-പടാരിക്കുന്ന്, 9-അരിമുള, 10-കരണി, 12-കമ്പളക്കാട്, 15-പള്ളിമുക്ക്, 18-കണിയാമ്പറ്റ, 21-ചീക്കല്ലൂര്‍: സ്ത്രീ സംവരണം.
പുല്‍പള്ളി ഗ്രാമപഞ്ചായത്ത്
13-കളനാടിക്കൊല്ലി, 19-ആലൂര്‍ക്കുന്ന്: പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം,
9-ആച്ചനള്ളി: പട്ടികജാതി സംവരണം, 6-താന്നിത്തെരുവ്, 20-പാക്കം, പട്ടികവര്‍ഗ്ഗ സംവരണം, 
4-മീനംകൊല്ലി,5- അത്തിക്കുനി, 7-പാലമൂല, 8-ആടിക്കൊല്ലി, 10-കാപ്പിസെറ്റ്, 12-കേളക്കവല, 16-കോളറാട്ടുകുന്ന്,18-മരകാവ്, 21-കുറുവ: സ്ത്രീ സംവരണം.
ആദ്യ ദിവസംവെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, എടവക, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചിരുന്നു.