കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ടി ജെ ഐസക്ക് രാജിവെച്ചു. രാജി ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലെന്ന് ടി.ജെ ഐസക്.