ബൈക്ക് യാത്രികന് ഗുരുതര പരിക്ക്് വാരാമ്പറ്റ സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. 
ഉച്ചക്ക് 12 മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.