കല്‍പ്പറ്റ: പവന് 85000 കടന്നു. ഗ്രാമിന് 85 രൂപ കൂടി 10670യായി. പവന് 680 രൂപകൂടി 85360 രൂപയുമായി. സ്വര്‍ണത്തിന് വരും ദിവസങ്ങളിലും വില വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. 7720 രൂപയാണ് ഈ മാസം മാത്രം സ്വര്‍ണത്തിന് വിലകൂടിയത്.