
കല്‍പ്പറ്റ: കുടുംബ കലഹത്തിനിടെ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ യുവാവിനും 2 പൊലീസുകാര്‍ക്കും പരിക്കേറ്റു. ചെവിക്ക് സാരമായി പരിക്കേറ്റ ചുണ്ടേല്‍ ഇളയിടത്ത് വീട്ടില്‍ സദഖത്തുള്ള മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സദഖത്തുള്ളയുടെ ഭാര്യ വിളിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം.
Comments (0)
No comments yet. Be the first to comment!