നീലഗിരി: ഗൂഡല്ലൂര്‍ ഓവേലി സ്വദേശി ഷംസുദ്ദീന്‍ (48) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ചെല്ലദുരൈക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments (0)
No comments yet. Be the first to comment!