കാട്ടിക്കുളം:  കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് ( 50) പരിക്കേറ്റത്. ആക്രമണത്തില്‍ വാരിയെല്ലിനും തോളെല്ലിനും പരിക്കേറ്റു. ഇയാളെ  പ്രാഥമിക ചികില്‍ത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.