
ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
ബാണാസുരസാഗര്‍ അണക്കെട്ടിൽ അപ്പർ റൂൾ ലെവൽ 775 മീറ്ററിൽ കൂടുതലായാൽ ഇന്ന് (സെപ്റ്റംബർ 4) രാവിലെ ഒൻപതിന് ഷട്ടർ തുറക്കും. സ്‌പിൽവെ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
Comments (0)
No comments yet. Be the first to comment!