SULTHAN BATHERY

ഗര്‍ഭിണിയായ പശുവിനെ ഡോക്ടര്‍ കൃത്യസമയത്തു പരിപാലിച്ചില്ലെന്നാരോപണം

ഗര്‍ഭിണിയായ പശുവിനെ ഡോക്ടര്‍ കൃത്യമായി പരിപാലിക്കാത്തതിനാല്‍ പശുക്കിടാവിനെ ക്ഷീരകര്‍ഷകര്‍ക്ക് പുറത്തെടുക്കേണ്ടി വന്നതായി പരാതി. ഡോക്ടര്‍ പശുവിന്റെ ഗര്‍ഭപാത്രം തുന്നിക്കെട്ടിയ പോയതിന് ശേഷം തുന്നഴിച്ചാണ് രണ്ടാമത്തെ കിടാവിനെ പുറത്തെടുത്തതെന്നാണ്…

SULTHAN BATHERY

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ചെക്ഡാമിന്റെ കനാല്‍ തകര്‍ന്നു

നിര്‍മാണം പൂര്‍ത്തികരിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും ചെക്ക് ഡാമിന്റെ കനാല്‍ തകര്‍ന്നു. പൂതാടി ഇരുത്തിലോട്ട്ക്കുന്ന് ചെക്ക് ഡാമിന്റെ കനാലുകളാണ് കനത്ത മഴയിലും കുത്തൊഴുക്കിലും തകര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ…

SULTHAN BATHERY

ചീരാല്‍ പാടശേഖരത്തില്‍ ഞാറു നട്ട് അതിഥി തൊഴിലാളികള്‍

തൊഴിലാളി ക്ഷാമം രൂക്ഷമായ വയനാട്ടിലെ നെല്‍വയലുകളെ ഹരിതാഭമാക്കാന്‍ അതിഥി തൊഴിലാളികള്‍ ചീരാല്‍ പാടശേഖരത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ 25 അംഗസംഘമാണ് വയല്‍ ചേറില്‍ ഞാറു നട്ട് കര്‍ഷകര്‍ക്ക്…

SULTHAN BATHERY

ബത്തേരിയില്‍ ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് മോഷണശ്രമം

സുല്‍ത്താന്‍ബത്തേരിയില്‍ ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് മോഷണശ്രമം. ഇന്നലെ രാത്രി രണ്ട് സമയങ്ങളിലായാണ് ഒരു വീട്ടില്‍ തന്നെ മോഷണശ്രമം നടന്നത്. വീടിന്റെ വാതിലുകള്‍ക്ക് തീയിട്ട് ഉള്ളില്‍ കടക്കാനുള്ള ശ്രമമാണ്…

MANANTHAVADY

മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.…

KALPETTA

വീട്ടില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ഷീറ്റിന് തീപിടിച്ചു

കമ്പളക്കാട് പള്ളിക്കുന്നില്‍ വീട്ടില്‍ സൂക്ഷിച്ച റബ്ബര്‍ ഷീറ്റിന് തീപിടിച്ചു. പള്ളിക്കുന്ന് ഊട്ടുപാറ പത്ത് വീട് ഇനത്തില്‍പുന്നത്താനത്തില്‍ സജിയുടെ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച റബ്ബര്‍ ഷീറ്റിനാണ് രാവിലെ 8…

Wayanad

തെരുവുനായ്ക്കള്‍ കോഴിക്കുഞ്ഞുങ്ങളെ കൊന്നു

ഇന്ന് രാവിലെ തവിഞ്ഞാല്‍ കോരണ്ടിയാര്‍കുന്നേല്‍ ജോസിന്റെ 500ല്‍ അധികം കോഴിക്കുഞ്ഞുങ്ങളെയാണ് നായ്ക്കള്‍ കൊന്നത്. നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റു. ജോസിന്റെ ഫാമില്‍ 1380 കോഴി കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയിരുന്നത്.. 11…

KERALA

സ്വര്‍ണ വില കത്തിക്കയറി

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22…

LatestWayanad

കടന്നൽ കുത്തേറ്റ് മരിച്ചു

  തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്കൻ കടന്നൽ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത്…

LatestWayanad

എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി/എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട…