കല്‍പ്പറ്റ:  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്ടില്‍ ഓറഞ്ച് അലേര്‍ട്ടാണ്. നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.