
പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ വരവൂര്‍ കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലിയുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ് പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി പോലീസ് കേസ് എടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Comments (0)
No comments yet. Be the first to comment!