ശബരിമല സ്വർണ്ണകൊള്ളയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്    ബി.ജെ.പി. കലക്ട്രേറ്റ് മാർച്ച് നടത്തി.  ബാരിക്കേഡിന് മുകളിൽ കയറി നിന്നും  സുരക്ഷാ വലയം ഭേദിച്ച്  കലക്ട്രേറ്റിനുള്ളിൽ കടക്കാൻ ശ്രമിച്ചും പ്രവർത്തകർ സംസ്ഥാന  സർക്കാരിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.