LatestWayanad

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വെറ്ററിനറി ഡോക്ടര്‍ നിയമനം റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും…

MANANTHAVADY

സംസ്ഥാനത്തെ ആദ്യ സോളാര്‍ പവര്‍ ഫെന്‍സ് സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

വന്യജീവികളെ വനത്തിനകത്ത് തന്നെ ഒതുക്കി നിര്‍ത്തുന്നതിനായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ സോളാര്‍ ഫെന്‍സിംഗ് 10 ഇന…

LatestMANANTHAVADY

കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് പരിക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന്‍ ( 50) നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക്…

KERALA

മഴ ശക്തമാകുന്നു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

SULTHAN BATHERY

റോഡിനോട് അവഗണനയെന്നാരോപണം: പ്രക്ഷോപത്തിനൊരുങ്ങി നാട്ടുകാര്‍

നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഞാണന്‍ ഉന്നതി റോഡിനെ അവഗണിക്കുന്നെന്നാരോപിച്ച് കുടുംബങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിന്റെ കുറച്ച് ഭാഗം തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കോണ്‍ക്രിറ്റ് ചെയ്തങ്കിലും ചിറ്റാലൂര്‍ക്കുന്ന് പ്രധാന റോഡില്‍ നിന്നും പ്രവേശിക്കുന്ന…

LatestSULTHAN BATHERY

 പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം: സ്വമേധയാ കേസെടുത്ത് പൊലീസ്

ഹിന്ദുവീടുകളില്‍ കയറിയാല്‍ കാലുവെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ് പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.കലാപത്തിന് ആഹ്വാനം, സംഘം ചേര്‍ന്നുള്ള…

LatestWayanad

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സീറ്റൊഴിവ് മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077 സ്പോട്ട് അഡ്മിഷന്‍…

KERALA

വീണ്ടും മഴ ശക്തമാകും; വയനാട്ടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്ടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍…

SULTHAN BATHERYWayanad

ഉരുള്‍ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍പെടുകയും എന്നാല്‍ സര്‍ക്കാര്‍ വീട് വെച്ച് നല്‍കുന്നവരുടെ പട്ടികയില്‍ പേരുകള്‍ ഉള്‍പെടാത്തവരുടെയും ജീവിതം ദുരിതപൂര്‍ണം. ഇതു വരെ പുറത്തുവന്ന പട്ടികകളില്‍ പേര് ഉള്‍പെടാത്തതായ…

Wayanad

പനമരം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷം

പനമരം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷം.ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെടുന്നത് പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ടൗണില്‍ കൃത്യമായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതും വിവിധ ആവശ്യങ്ങള്‍ക്കായി…