ബാണാസുരസാഗര്‍ ഡാമിലെ ഷട്ടര്‍ 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി
ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റീ മീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഒന്ന്, രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍…