കല്‍പ്പറ്റ:  സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 75,240 രൂപയിലെത്തി. ഗ്രാമിന് 9405 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. അത്തം ദിനം മുതലാണ് സ്വര്‍ണത്തിന്  വില ഉയരുന്നത്.