പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഗഫൂർ വെണ്ണിയോടിനെ ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വെച്ച് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.വയനാട് ജില്ലയിലെ കൽപ്പറ്റ വെണ്ണിയോട് സ്വദേശിയായ ഇദ്ദേഹം, വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും സി.എച്ച്. ആമിനയുടെയും മകനാണ്.
Comments (0)
No comments yet. Be the first to comment!