പൂതാടി അരിമുള പാൽനടക്കോള ഉന്നതിയിലെ മണിയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന് കുടുംബം. മരണം നടന്ന് ഒൻപത് വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതികൾ സാധാരണ ജീവിതം നയിക്കുകയാണെന്നും മണിയുടെ കുടുംബം പറഞ്ഞു. കുറ്റവാളികളെ ശിക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മണിയുടെ ഭാര്യ തങ്ക , മക്കളായ വിസ്മയ , വിജിത എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!