മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ₹18.75 കോടി രൂപയുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു  555 കുടുംബങ്ങളുടെ 1,620 വായ്പാ ബാധ്യതകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് തീർപ്പാക്കുന്നത്. അതേസമയം, വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും ബാങ്കുകൾ തീരുമാനിക്കണമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു