നടവയല്‍ പുഞ്ചക്കുന്ന് അഴകത്ത് വിഷ്ണു (26) നാണ് പരിക്കേറ്റത്. കാറ്റാടിക്കവല പുഞ്ചക്കുന്നില്‍ കഴിഞ്ഞ രാത്രിയാണ് അപകടം. കൈ കാലുകള്‍ക്കും മുഖത്തിനും പരിക്കേറ്റ വിഷ്ണു നടവയല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി.