കഴിഞ്ഞ വിഷു ദിനത്തിൽ
കേണിച്ചിറ കേളമംഗലത്ത്
ഭർത്താവ് ഭാര്യയെ 
കൊലപ്പെടുത്തിയ സംഭവത്തിൽ  കേണിച്ചിറ
പോലീസ് അറസ്റ്റ്
ചെയ്തു ജയിലിൽ അടച്ച
 മാഞ്ചിറയിൽ ജിൽസൺ (43) നെയാണ് കണ്ണൂർ സെൻട്രൽ
ജയിലിൽ ആത്മഹത്യ ചെയ്ത
നിലയിൽ കണ്ടെത്തിയത് ., ഭാര്യ ലിഷയെ 
കൊലപ്പെടുത്തിയ
ശേഷം ആത്മഹത്യക്ക് ശ്രമിച്ച
പ്രതി കോഴിക്കോട് മെ
ഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . ഡിസ്ചാർജ്ചെയ്തതോടെയാണ് കേണിച്ചിറ
പോലീസ് ഇയാളെ അറസ്റ്റ്
ചെയ്തത് . ജിൻസൺ ഭാര്യയെ ഷാളും
കേബിളും  കഴുത്തിൽ മുറുക്കികൊലപ്പെടുത്തുകയായിരുന്നു. 
ഈ കേസ്സിൽ റിമാൻഡ് തടവിൽ കഴിയുകയായിരുന്നു ഇയാൾ.