KERALA

വീണ്ടും മഴ ശക്തമാകും; വയനാട്ടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്ടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍…

SULTHAN BATHERYWayanad

ഉരുള്‍ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍പെടുകയും എന്നാല്‍ സര്‍ക്കാര്‍ വീട് വെച്ച് നല്‍കുന്നവരുടെ പട്ടികയില്‍ പേരുകള്‍ ഉള്‍പെടാത്തവരുടെയും ജീവിതം ദുരിതപൂര്‍ണം. ഇതു വരെ പുറത്തുവന്ന പട്ടികകളില്‍ പേര് ഉള്‍പെടാത്തതായ…

Wayanad

പനമരം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷം

പനമരം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷം.ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെടുന്നത് പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ടൗണില്‍ കൃത്യമായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതും വിവിധ ആവശ്യങ്ങള്‍ക്കായി…

LatestWayanad

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.…

KALPETTA

കഞ്ചാവുമായി യുവാവ് പിടിയില്‍

കാവുമന്ദം മുക്രി വീട്ടില്‍ എം.എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഉണ്ണിപ്പാറ ജംങ്ഷനില്‍ പോലീസിനെ കണ്ടു…

KALPETTA

മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം നടന്ന പരിശോധനയില്‍…