
കൃഷ്ണഗിരി: ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ്. ആദ്യ കളിയില്‍ കോഴിക്കോടിനെ തോല്‍പ്പിച്ച് വയനാട് പ്രസ് ക്ലബ്.വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ അനൂപ് വര്‍ഗീസ് മാന്‍ ഓഫ് ദി മാച്ച്. 7 റണ്‍സിനാണ് കോഴിക്കോട് പ്രസ് ക്ലബിനെ വയനാട് തോല്‍പ്പിച്ചത്.വയനാടിന്റെ അടുത്ത മാച്ച് പാലക്കാട് പ്രസ് ക്ലബുമായാണ്.
Comments (0)
No comments yet. Be the first to comment!