
താമരശ്ശേരി ചുരത്തിൽ ഓണം തിരക്ക് കണക്കിലെടുത്ത് വാഹന പാർക്കിംഗിനും ആളുകൾ വാഹനത്തിൽ നിന്നിറങ്ങി കൂട്ടംകൂടി നിൽക്കുന്നതിനും നിയന്ത്രണം 'അടുത്ത മൂന്ന് ദിവസത്തേക്കാണ് ഈ നിയന്ത്രണം . ഗതാഗത കുരുക്ക് ഒഴിവാക്കാൻ താമരശ്ശേരി പോലീസാണ് നടപടി സ്വീകരിച്ചത്. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ കസ് എടുക്കും . എന്നാൽ ഗതാഗത നിയന്ത്രണമില്ല .
Comments (0)
No comments yet. Be the first to comment!