- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
ദൊട്ടപ്പൻകുളത്ത് ജനവാസകേന്ദ്രത്തിൽ കടുവയുടെ സാന്നിദ്ധ്യം.
ദൊട്ടപ്പൻകുളത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥീരികരിച്ചു.പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു. കടുവ ഭീതിക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ.ജനവാസ കേന്ദ്രത്തിൽ കൃഷിയിടത്തിൽ കടുവ കൊന്നു തിന്ന കാട്ടുപന്നിയുടെ അവശിഷ്ടവും കണ്ടെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ…
ചെത്തുതൊഴിലാളി പന ചെത്തുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.
മീനങ്ങാടി സി.സി കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയായ നമ്പീശന് കവല കാനാട്ട് സാബുവാണ് മരിച്ചത്.സി.സി സ്കൂള്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ 60 അടിയോളം ഉയരമുള്ള പന ചെത്തുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. സഹായിയായ പ്രകാശന് റോഡില്‍…
അരിവില കുതിച്ചുയരുന്നു
ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു.ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ.നെല്ലിന്റെ സ്റ്റോക് തീർന്നതും വൈദ്യുതി ക്ഷാമവും മൂലം ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെയാണു വില ഉയരാൻ തുടങ്ങിയത്.…
സ്വാന്തന പ്രവർത്തകർ വെള്ളമുണ്ടയിൽ ഒത്തുകൂടി
വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സ്നേഹസ്പർശം 2022 എന്ന പേരിൽ 18-ാംമത് ജില്ലാ വോളണ്ടിയർ സംഗമം വെള്ളമുണ്ടയിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
വടുവഞ്ചാല്‍ ചെല്ലങ്കോട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കല്‍പ്പറ്റയില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസ്സും, തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ച്…
സംസ്ഥാനത്ത് ഇന്നും മഴ : 8 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ…
രാജ്യത്ത് ഇന്ധനവില കുറച്ചു
പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അര്‍ത്ഥരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.കൊച്ചിയില്‍ പെട്രോള്‍ വില 105.7 രൂപയായും ഡീസല്‍ വില 95.08…
തോല്‍പ്പെട്ടിയില്‍ തെരുവ് നായയുടെ ആക്രമണം
ഒരാഴ്ചത്തെഇടവേളയ്ക്കു ശേഷം വീണ്ടും തോല്‍പ്പെട്ടിയില്‍ തെരുവ് നായയുടെ ആക്രമണം.നായയുടെ ആക്രമത്തില്‍ വയോധികനും വിദ്യാര്‍ത്ഥിക്കും ഗുരുതര പരിക്ക്
കഴിഞ്ഞ ദിവസം തോല്‍പ്പെട്ടിയിലെ ഗുമ്മട്ടികട നടത്തുന്ന ഇബ്രാഹിം (70) വെള്ളറ കോളനിയിലെ…
സ്വകാര്യബസും കാറും കുട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.15 ഓടെ ബത്തേരി ദൊട്ടപ്പന്‍ കുളത്താണ് അപകടം. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കുട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ ബസ്സില്‍ യാത്ര ചെയ്തിരുന്ന 15 പേര്‍ക്കും കാറില്‍ യാത്ര…
റോഡ് പണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്. ദുരിതത്തിലായി കുടുംബങ്ങള്‍
നെന്മേനി മഞ്ഞാടിയിലെ ലൈഫ് വില്ലാസിലെ റോഡ് പണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്. ദുരിതത്തിലായി കുടുംബങ്ങള്‍. റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് രോഗികളടക്കമുള്ള വരാണ് ദുരിതത്തിലായിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 12 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച…