- Advertisement -

- Advertisement -

Browsing Tag

wayanad vartha

കുറുക്കന്മൂലയിലെ കടുവാശല്യം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും  വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി…

കുറുക്കന്‍മൂലയിലെ സുരക്ഷ; മജിസ്ട്രേറ്റുമാരെ നിയമിച്ചു

മാനന്തവാടി താലൂക്ക് പരിധിയിലെ കുറുക്കന്‍മൂല പ്രദേശത്തെ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണം നടത്തുന്നതിനായി എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി (ഫോണ്‍: 9447097704)…

കടുവയുടെ കൂട്ട ആക്രമണം; ആടുകളെല്ലാം ചത്തു, സമരത്തിനൊരുങ്ങി കര്‍ഷകന്‍

ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ ആടിനെ കൊന്നു. തൃശ്ശിലേരി ആനപ്പാറ വെട്ട്കല്ലാനിക്കല്‍ കുട്ടപ്പന്റെ ആടിനെയാണ് ജൂണ്‍ 22ന് കടുവ കൊന്നത്.  തൃശ്ശിലേരിആനപ്പാറ മാങ്ങാ കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയാന്‍ വിട്ട രണ്ട് ലിറ്റര്‍ പാല്‍…

ഭക്ഷ്യസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

ജില്ലയിലെ എല്ലാ ഭക്ഷ്യ ഉല്‍പാദന/വിതരണ സ്ഥാപനങ്ങളിലും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക  സമിതി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഭക്ഷണ…

ദേശീയ പാത നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി; മുതലാളിക്ക് പൊതുമരാമത്ത് വകുപ്പ് വക അരകോടിയുടെ ഭിത്തി

കല്‍പ്പറ്റ: ദേശീയപാത നവീകരണത്തിന്റെ പേരില്‍ പ്രമുഖ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ഭിത്തി നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ്. നിര്‍മ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഇയാളുടെ മറ്റൊരു ഭൂമി നികത്താനാണ്…

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേന്ദ്രം തളളി

കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തളളി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണമില്ലാതെ പൊതുജനങ്ങള്‍ക്ക് കാട്ടുപന്നി വേട്ട അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംമന്ത്രി…

ബൊമ്മന്‍- ലൂടെ വയനാടന്‍ കലാകാരന്മാര്‍ കീഴടക്കി

കുടുംബ ബന്ധങ്ങളുടെ ആഴമറിഞ്ഞ് ബൊമ്മന്‍. ജില്ലയിലെ കലാ സ്‌നേഹികള്‍ ഒരുമിച്ച ടെലിഫിലിമായ ബൊമ്മന്‍ കുടുംബ മനസ്സുകള്‍ കീഴടക്കുകയാണ്. ഒരച്ചന്റെയും മകന്റെയും കുടുംബ പാശ്ചാത്തലത്തില്‍ നിന്നും മദ്യമെന്ന വിപത്തും, അലസമായ ജീവിതവും നഷ്ടപ്പെടുത്തുന്ന…

വില ഉണ്ട് പക്ഷെ..! അടക്ക കര്‍ഷകര്‍ ദുരിതത്തില്‍

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അടക്കക്ക് മികച്ച വിലയാണ് ഈ വര്‍ഷം ലഭച്ചതെങ്കിലും മഹാളി രോഗവും, മഞ്ഞളിപ്പും, വിളവെടുപ്പിനു മുന്‍പ് വ്യാപകമായി അടക്കയുടെ കൊഴിഞ്ഞു പോക്കും കര്‍ഷകര്‍ക്ക് കടുത്ത ദുരിതമാണ് വിതച്ചത്. ജില്ലയില്‍ കാപ്പി, കുരുമുളക് കൃഷി…

ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ചു

മാനന്തവാടി:  ഗര്‍ഭസ്ഥശിശുവും മാതാവും ചികിത്സിയിലിരിക്കെ മരിച്ചു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് മരിച്ചത്. വിവാഹമോചന കേസിലുള്ള യുവതി അഞ്ച് മാസം ഗര്‍ഭിണിയായായിരുന്നു. ശക്തമായ പനിയും ഛര്‍ദ്ദിയേയും…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

സീനിയര്‍ അക്കൗണ്ടന്റ് നിയമനം ജില്ലയില്‍  പി.എം.ജി.എസ്.വൈ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള ഗവണ്‍മെന്റ് സര്‍വ്വീസിലെ ജൂനിയര്‍ സൂപ്രണ്ട് ഡിവിഷണല്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ സമാന…

You cannot copy content of this page