- Advertisement -

- Advertisement -

Browsing Tag

wayanad news

ഞങ്ങളെ എന്തുകൊണ്ട് ഒഴിവാക്കി ? ‘തനിമയില്ലാതെ’ ജനകീയ ഹോട്ടല്‍; വീട്ടമ്മമാര്‍…

പൊതുജനങ്ങള്‍ക്ക് കൃത്യമായി ഭക്ഷണമെത്തിച്ച വെള്ളമുണ്ട തനിമ ഹോട്ടലിനെ ജനകീയ ഹോട്ടല്‍ സ്ഥാനത്തുനിന്നും നീക്കിയതായി വീട്ടമ്മമാര്‍. ഇതുവരെ ഭക്ഷണം കൊടുത്ത ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്.  8/4 ടൗണില്‍ വര്‍ഷങ്ങളായി…

‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ സാധാരണക്കാരെ ശരിയാക്കി…

അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ സാധാരണക്കാരെ ശരിയാക്കി കൊണ്ടിരിക്കുകയാണന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് .വയനാട് ഡി .സി .സി .പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ നയിക്കുന്ന…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂവാളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കൽ, പേരാൽ, ടീച്ചർമുക്ക്, പടിഞ്ഞാറത്തറ ടൗൺ എന്നീ പ്രദേങ്ങളിൽ ഇന്ന് (വ്യാഴം) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദുതി മുടങ്ങും. പി.ആര്‍.ഡി മാധ്യമ…

ഒമിക്രോണ്‍: വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം- ജില്ലാ കളക്ടര്‍

വിവിധ രാജ്യങ്ങളില്‍ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വിദേശത്ത് നിന്ന് വന്ന് ജില്ലയില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം…

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്

സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ…

എയ്ഡ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്തു

ജില്ലാ എയ്ഡ്‌സ് ദിനാചരണം പനമരം സെന്റ് ജൂഡ് പള്ളി ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. രാവിലെ 9.30തോടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനമരം ബസ്റ്റാന്റ് പരിസരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. സംഷാദ് മരക്കാര്‍…

കോവിഡ് പ്രതിരോധം: സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ല- മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല.…

ശിശു സൗഹൃദ വിദ്യാഭ്യാസം അനിവാര്യം- ബാലാവകാശ സംരക്ഷണ കമ്മീഷന്‍

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ അനുശാസിക്കുന്ന പ്രകാരമുളള ഭൗതീക സൗകര്യങ്ങളും ഗുണനിലവാരമുളള വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിദ്യാഭ്യാസ  അവകാശ നിയമവുമായി…

അതിദാരിദ്ര്യ ലിസ്റ്റ്; വാര്‍ഡ് മെമ്പര്‍ക്കെതിരെ സി.പി.എം

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ക്കെതിരെ സി.പി.എം. വാര്‍ഡില്‍ അതിദാരിദ്ര്യ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരണത്തിലും ലിസ്റ്റ് തയ്യാറാക്കുന്നതിലും പക്ഷാപാതപരമായ നിലപാടാണ് വാര്‍ഡ് മെമ്പര്‍…

അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു- മന്ത്രി അഹമ്മദ് ദേവർകോവിൽ

രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വർത്തമാനകാലത്ത് ചരിത്രത്തെ വക്രീകരിക്കാനും തലകീഴായി നിർത്താനും ശ്രമിക്കുന്നത്  രിതാപകരമാണെന്നും അവർക്ക് പഴശ്ശിയെപോലെയുള്ള…
You cannot copy content of this page