കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് വ്യാപനം രൂക്ഷം
ഡോക്ടര്‍മാരും,ജീവനക്കാരും ഉള്‍പ്പടെ 18 പേര്‍ക്കാണ് 2 ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് ഉള്‍പ്പടെ കര്‍ശന നിയന്ത്രണം എര്‍പ്പെടുത്തിയതായി ആശുപത്രി…