- Advertisement -

- Advertisement -

Browsing Tag

kerala vartha

ലൈഫ്: മുന്‍ഗണനാ പട്ടികയില്‍ അര്‍ഹരായ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തും

ലൈഫ് പദ്ധതിപ്രകാരം വീടുകള്‍ ലഭിക്കാന്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച 9,20,260 അപേക്ഷകളില്‍ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഇല്ലാതെ സുതാര്യവും നീതിപൂര്‍വ്വവുമായി വീടുകള്‍ക്ക് ആര്‍ഹതയുള്ളവരെ കണ്ടെത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി…

ഈ മാസം 23 -ഓടെ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കും- വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും.…

2 ദിവസത്തെ പണിമുടക്ക്: കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി

രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു. ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് പോലെ ആയിരിക്കും തുടര്‍…

ഇന്ധന നികുതി കുറയ്ക്കണം: തിങ്കളാഴ്ച കോണ്‍ഗ്രസ് ചക്രസ്തംഭനസമരം നടത്തുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസതംഭന സമരം…

സംസ്ഥാത്ത് ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്

സംസ്ഥാത്ത് ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ…

കര്‍ഷകര്‍ക്ക് ആശ്വാസം; കറുത്ത പൊന്നിന്റെ വില ഉയര്‍ന്നു

പുല്‍പ്പള്ളി: കാര്‍ഷിക മേഖലക്ക് പ്രതീക്ഷയായി കുരുമുളകിന്റെ വില ഉയര്‍ന്നു. ഏതാനും വര്‍ഷങ്ങളായി വിലത്തകര്‍ച്ചയില്‍ നീങ്ങിയ കറുത്ത പൊന്നിന് പുതിയ വാതായനങ്ങള്‍ തുറന്നത് ദീപാവലിയാണ്. കിലോയ്ക്ക് സമീപകാലം വരെ 400 രൂപക്കു താഴെയായിരുന്നു. ഇപ്പോള്‍…

ചര്‍ച്ച പരാജയം; ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്കും

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്ണകരണ ചര്‍ച്ച പരാജയം. അംഗീകൃത തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ല. യൂണിയനുകള്‍…

കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും: മുഖ്യമന്തി

തിരുവനന്തപുരം: അധ്യാപക മികവിന് പ്രാധാന്യം നൽകിയും അടിസ്ഥാന സൗകര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യസ രംഗം ശക്തിപ്പെടുത്തിയ…

ഐക്യകേരളത്തിന് 65 വയസ്… കോവിഡില്‍ നിന്നും പ്രളയത്തില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ…

ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവിയെടുത്തിട്ട് ഇന്ന് 65 വര്‍ഷമാകുന്നു. തുടര്‍ച്ചയായ പ്രളയങ്ങളും വിട്ടുപോകാന്‍ മടിച്ചുനില്‍ക്കുന്ന കോവിഡ് മഹാമാരിയും നല്‍കുന്ന ആശങ്കകള്‍ക്കിടയിലും കേരളത്തിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പിന്റെയും പ്രതീക്ഷകളുടെയും…

സ്‌കൂള്‍ തുറക്കല്‍: മറക്കരുതേ ഈ കാര്യങ്ങള്‍…. മാസ്‌ക് മുഖ്യം, കരുതലോടെ ആരോഗ്യ വകുപ്പ്

പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്.…

You cannot copy content of this page