- Advertisement -

- Advertisement -

Browsing Tag

kerala vartha

ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 2019-20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക നീതി ആയോഗ് പുറത്തിറക്കി. ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.…

ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം നല്‍കും; മുന്നാക്ക സംവരണത്തില്‍ മുഖ്യമന്ത്രി

സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സര്‍വേ. നിലവിലെ സംവരണ രീതികളില്‍ മാറ്റമുണ്ടാകില്ല. ആനുകൂല്യത്തിലെ…

കാര്‍ഷിക പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും: ശില്‍പ്പശാല സംഘടിപ്പിച്ചു

വയനാട്ടിലെ കാര്‍ഷിക പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കാര്‍ഷികമേഖലയിലെ…

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും: മന്ത്രി എം വി ഗോവിന്ദൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും  ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ…

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ: മന്ത്രി

സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വർഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabilitation) ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ദീർഘകാല ശ്വാസകോശ രോഗങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ…

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഈ ന്യൂന മര്‍ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി…

പി.എസ്.സിയില്‍ ഇനി ഡിജിലോക്കര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും

ഡിജിലോക്കര്‍ സംവിധാനം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തി പ്രമാണപരിശോധന നിര്‍വ്വഹിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ ഒരു…

ഓപ്പറേഷൻ സത്യ ഉജാല; സംസ്ഥാനത്തെ സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേട്

സംസ്ഥാനത്തെ സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേടും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഓപ്പറേഷൻ സത്യ ഉജാലയിൽ വിജിലൻസിന്റെ ഇന്നത്തെ മിന്നൽ പരിശോധന വഴിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം രൂപ വിജലൻസ്…

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി…

സംസ്ഥാനത്ത് എട്ടാം ക്ലാസ് ഇന്ന് തുടങ്ങും; ഒമ്പതും പ്ലസ് വണ്ണും 15ന്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളും തിങ്കളാഴ്ചമുതല്‍ സ്‌കൂളിലെത്തും. മറ്റു ക്ലാസുകള്‍പോലെ ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്. ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 മുതല്‍. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സ്‌കൂള്‍,…

You cannot copy content of this page