- Advertisement -

- Advertisement -

Browsing Tag

health news

ഇ സഞ്ജീവനി വഴി ഇനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍

സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍…

വൈകുന്നേരം 4 മണിക്ക് ശേഷം ഈ പഴങ്ങള്‍ കഴിച്ചാല്‍ സംഭവിക്കുന്നത് !

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പോഷകാഹാരം വളരെ പ്രധാനമാണ്. പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് പരമ പ്രധാനമാണ്. പഴങ്ങള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് ശേഷം ചില…

നിങ്ങള്‍ അരി വേവിക്കുന്നത് ഇങ്ങനെയാണോ ? ചോറിലൂടെയും ക്യാന്‍സര്‍ !

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് അരി. ഇന്ത്യയിലെ പ്രധാന ഭക്ഷണമായാണ് അരിയെ കണക്കാക്കപ്പെടുന്നത്. പരിമിതമായ അളവില്‍ കഴിക്കുമ്പോള്‍ അരി ആരോഗ്യകരമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിക്ക് മണിക്കൂറുകളോളം വിശപ്പ് ഒഴിവാക്കാനാകും. എന്നാല്‍…

വാക്സിന്‍ എടുത്തവരും ഡെല്‍റ്റ വേരിയന്റ് പരത്തുന്നു; പുതിയ പഠനം പുറത്ത്

കൊവിഡ് വൈറസ് ലോകത്തെയാകെ ഞെട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണെങ്കിലും വാക്സിന്‍ എടുക്കുക എന്നുള്ളതാണ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മികച്ച പരിഹാരം. എന്നാല്‍ ഇപ്പോഴത്തെ പഠനം പറയുന്നത് വാക്സിന്‍ എടുത്തവരിലും തങ്ങളുടെ…

നിങ്ങള്‍ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ടാകും. പുതിയ പഠനം പറയുന്നത്, ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ലെന്നാണ്. അത്  ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്ക്…

മുഖക്കുരു അകറ്റാനും താരനകറ്റാനും ബീറ്റ്‌റൂട്ട് ബെസ്റ്റ്; ഇങ്ങനെ ഉപയോഗിക്കൂ…

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്‌റൂട്ട്. ഒരു ചെറിയ പാത്രത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസും തേനും പാലും മിക്‌സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് അല്‍പം പഞ്ഞിയെടുത്ത് മുക്കി കണ്‍പോളകളില്‍ വയ്ക്കുക. 15 മിനുട്ടിന് ശേഷം…

കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൗഡര്‍ വിതറുന്നത് അപകടം! ക്യാന്‍സര്‍ വിതറും പൗഡറുകള്‍

ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകളും പരാതികളുമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബേബി പൗഡറുകള്‍ ക്യാന്‍സറിന് കാരണമായ സാഹചര്യങ്ങള്‍ വരെയുണ്ട്. ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിലൂടെ അണ്ഡാശയ കാന്‍സര്‍ വന്ന 22 സ്ത്രീകള്‍ നല്‍കിയ കേസില്‍…

ഗ്രീന്‍ ടീ പതിവായി കുടിച്ചാല്‍ സംഭവിക്കുന്നത്!

ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും ?ഗ്രീന്‍ ടീ സഹായിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പതിവായി…

തണുപ്പു കാലത്ത് സ്ത്രീകളുടെ സൗന്ദര്യം എങ്ങനെ സംരക്ഷിക്കാം…

മഞ്ഞുകാലം സ്ത്രീകളെ സംബന്ധിച്ച് കുറച്ച് പേടിയുള്ള കാലമാണ്. കാരണം മഞ്ഞുകാലത്താണ് പല രോഗങ്ങളും അവരെ അലട്ടുന്നത്. വരണ്ട ചര്‍മ്മം, കാലുകളും കൈയും വിണ്ടു കീറല്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഈ സമയത്താണ് അഭിമുഖീകരിക്കുന്നത്. കോടമഞ്ഞില്‍…

അമിതഭക്ഷണം ആപത്ത്; ഇതാണ് ദോഷം

ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് നമ്മളെല്ലാവരും ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നതാണ്. ശരീരത്തിന്റെ പോഷണത്തിനും ദീര്‍ഘായുസ്സിനുമായി ഓരോരുത്തരേയും അവരുടെ ഭക്ഷണശീലം സഹായിക്കും. നമ്മുടെ ശരീരത്തിന് നല്‍കുന്ന ആഹാരം നമ്മുടെ ദൈനംദിന…
You cannot copy content of this page