ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യപ്രസിഡന്റ് എ എ റഹീം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈത്തിരിയില്‍ നടന്ന സെമിനാറില്‍ വര്‍ഗീയതയുടെ രാഷ്ട്രീയ മാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.മുസ്ലീംലീഗ്…