ധിഷണാപരമായ മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി അഹ്മദ് ദേവര്‍കോവില്‍
പടിഞ്ഞാറത്തറ: ധിഷണാപരമായ മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. പടിഞ്ഞാറത്തറ ഉമ്മുല്‍ ഖുറാ അക്കാഡമിയുടെ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉല്‍ഘാടനം ചെയ്ത്…