- Advertisement -

- Advertisement -

Browsing Tag

പുല്‍പ്പള്ളി

പുല്‍പ്പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം; യുവാവ് അറസ്റ്റില്‍

പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസുള്ള 2 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ആനപ്പാറ സ്വദേശി റിജോ എന്ന അഗസ്റ്റിന്‍ ജോസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൂന്ന് തവണയിലധികം…

നെല്ലറയില്‍ കൊയ്ത്തുത്സവത്തിന് തുടക്കമായി

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ നെല്ലറയായ ചേകാടി പാടത്ത് കൊയ്ത്തുത്സവത്തിന് തുടക്കമായി. പുല്‍പ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേകാടി പാടത്തിന്റെ മൂന്ന് ഭാഗം വനവും ഒരു ഭാഗം കബനി നദിയാല്‍ ചുറ്റപ്പെട്ടും കിടക്കുന്നു. 300-ഓളം ഏക്കര്‍…

കാട്ടാനകളുടെ വിളയാട്ടം; എല്ലാം നശിപ്പിച്ചു…പൊറുതിമുട്ടി കര്‍ഷകര്‍

പുല്‍പ്പള്ളി: കണ്ടാമല, വേലിയമ്പം പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നെയ്ക്കുപ്പ വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. തെങ്ങ്,വാഴ,ചേന,കപ്പ,ഇഞ്ചി തുടങ്ങിയവയാണ് നശിപ്പിച്ചത്.…

സ്ഥലമേറ്റെടുത്തിട്ട് അഞ്ചു വര്‍ഷം; പെരിക്കല്ലൂര്‍ ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ മെല്ലെ പോക്ക്

പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഇവിടെ യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്ത് സ്ഥലമേറ്റെടുത്തിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. പെരിക്കല്ലൂരില്‍ ബസ്സ്റ്റാന്‍ഡ്…

ജപ്തി ഭീഷണി: കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍

പുല്‍പ്പള്ളി: കടബാധ്യത മൂലം കുടിയേറ്റമേഖലയിലെ രണ്ടായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍. കാലാവസ്ഥാ വ്യതിയാനം, വിലത്തകര്‍ച്ച, വിളനാശം കൊവിഡ് പ്രതിസന്ധി എന്നിവയാണ് കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കുരുമുളക്, കാപ്പി, നേന്ത്രകായ,…

കര്‍ഷകര്‍ക്ക് ആശ്വാസം; കറുത്ത പൊന്നിന്റെ വില ഉയര്‍ന്നു

പുല്‍പ്പള്ളി: കാര്‍ഷിക മേഖലക്ക് പ്രതീക്ഷയായി കുരുമുളകിന്റെ വില ഉയര്‍ന്നു. ഏതാനും വര്‍ഷങ്ങളായി വിലത്തകര്‍ച്ചയില്‍ നീങ്ങിയ കറുത്ത പൊന്നിന് പുതിയ വാതായനങ്ങള്‍ തുറന്നത് ദീപാവലിയാണ്. കിലോയ്ക്ക് സമീപകാലം വരെ 400 രൂപക്കു താഴെയായിരുന്നു. ഇപ്പോള്‍…

ജില്ലയിലെ വിനോദസഞ്ചാരമേഖലക്ക് ഉണര്‍വ് പകര്‍ന്ന് കുറുവയും പഴശ്ശി ലാന്റ് സ്‌കേപ്പ് മ്യൂസിയവും

പുല്‍പ്പള്ളി: ജില്ലയിലെ വിനോദസഞ്ചാരമേഖലക്ക് ഉണര്‍വ് പകര്‍ന്ന് കുറുവാദ്വീപും, മാവിലാംതോട് പഴശ്ശി ലാന്റ് സ്‌കേപ്പ് മ്യൂസിയവും. നീണ്ട ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തിലാണ് കുറുവാദ്വീപ് സഞ്ചാരികള്‍ക്കായി…
You cannot copy content of this page