പട്ടികവര്‍ഗ്ഗ തുല്യത പഠിതാക്കള്‍ക്ക് ധനസഹായം സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയില്‍
ഹയര്‍ സെക്കണ്ടറി തുല്യത,പത്താം തരം തുല്യത പാസായ പട്ടികവര്‍ഗ്ഗ പഠിതാക്കള്‍ക്ക് തുടര്‍ പഠനത്തിന് ധനസഹായം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആദിവാസി സമ്പൂര്‍ണ സാക്ഷരത മികവുത്സവം ഊര് സന്ദര്‍ശനവും ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 2 ന് പട്ടിക വര്‍ഗ്ഗ…