- Advertisement -

- Advertisement -

Browsing Tag

കെഎസ്ആര്‍ടിസി

ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആശുപത്രി…

ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാനായില്ല

ജില്ലയില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാനായില്ല. ജീവനക്കാരുടെയും ബസ്സുകളുടെയും കുറവാണ് സര്‍വീസ് തുടങ്ങുന്നതിന് പ്രതിസന്ധിയായത്. വരും ദിവസങ്ങളില്‍ സര്‍വീസ് ആരംഭിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഡിപ്പോ…

തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നാളെമുതല്‍

തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നാളെമുതല്‍ പുനരാരംഭിക്കും. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുളള പൊതുഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ…
You cannot copy content of this page