- Advertisement -

- Advertisement -

Browsing Tag

കല്‍പ്പറ്റ

കല്‍പ്പറ്റ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

കല്‍പ്പറ്റയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇരു നിലകളിലായി അത്യാധുനിക രീതിയിലായിരിക്കും ടൗണ്‍ഹാള്‍. നഗരമധ്യത്തിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി 5 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം നടക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണം…

കുട്ടികളുടെ വാക്‌സിനേഷന്‍: എങ്ങനെ അപ്പോയ്‌മെന്റെടുക്കാം? അറിയേണ്ടതെല്ലാം

കല്‍പ്പറ്റ: 15 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചു. ഓണ്‍ ലൈന്‍ വഴിയും സ്‌പോട് റജിസ്‌ട്രേഷന്‍ വഴിയും വാക്‌സീന്‍ സ്വീകരിക്കാമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക്…

പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തിയ കരിയര്‍ ഇവന്റില്‍ മികച്ച പങ്കാളിത്തം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്പെഷ്യല്‍ കരിയര്‍ ഇവന്റ് സമന്വയ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി…

രാഹുല്‍ഗാന്ധി എം പി 22, 23 തിയ്യതികളില്‍ വയനാട്ടില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 22ന് രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുന്‍ തിരുവമ്പാടി എം എല്‍ എ അന്തരിച്ച സി മോയിന്‍കുട്ടി…

സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് സൗഹൃദ ജുമുഅ സംഘടിപ്പിച്ചു

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് പള്ളിയില്‍ സഹോദര സമുദായാംഗങ്ങളെയും പങ്കെടുപ്പിച്ച് ജില്ലയിലെ ഒരു പള്ളിക്കമ്മിറ്റി. കല്‍പ്പറ്റ മസ്ജിദ് മുബാറക്ക് പള്ളിക്കമ്മിറ്റിയാണ് 'സൗഹൃദ ജുമുഅ' എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ എം എല്‍ എ ടി.…

ജില്ലയില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു; മാസം 10,000 ഉറകള്‍ വിതരണം

കല്‍പ്പറ്റ: ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ വികസനത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോള്‍, ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. മറ്റിടങ്ങളില്‍നിന്നു വന്നുപോകുന്നവരടക്കം നാലായിരത്തിലധികം സ്ത്രീകള്‍ ജില്ലയില്‍ ലൈംഗിക തൊഴിലില്‍…

പൊടി പാറും, മണ്ണ് കുത്തിയൊലിക്കും; കഠിനം കഠിനം…കല്‍പ്പറ്റ ബൈപ്പാസില്‍ ദുരിതംപേറി നാട്ടുകാര്‍

കല്‍പ്പറ്റ: റോഡ് നവീകരണം പുരോഗമിക്കുമ്പോഴും കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ദുരിതമൊഴിയുന്നില്ല. മഴപെയ്താല്‍ മണ്ണൊലിച്ച് റോഡിലും റോഡരികിലും എത്തുന്നതാണ് ഇപ്പോഴത്തെ പ്രധാനപ്രശ്‌നം. മലയോരഹൈവേയുടെ ഭാഗമായ ബൈപ്പാസില്‍ ഇപ്പോള്‍ റോഡ് വീതികൂട്ടുന്ന…

നടപടിയില്ല… ജില്ലയില്‍ രാസവള ക്ഷാമം രൂക്ഷം

കല്‍പ്പറ്റ: ജില്ലയില്‍ രാസവള ക്ഷാമം രൂക്ഷമാണെന്ന് ഫെര്‍ട്ടി ലേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍. കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിനെ ഇത് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കൃഷി വകുപ്പിനേയും രാസവള കമ്പനികളേയും പ്രശ്‌നം നിരന്തരം ബോധ്യപ്പെടുത്തിയിട്ടും…

ദേശീയ പാത നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി; മുതലാളിക്ക് പൊതുമരാമത്ത് വകുപ്പ് വക അരകോടിയുടെ ഭിത്തി

കല്‍പ്പറ്റ: ദേശീയപാത നവീകരണത്തിന്റെ പേരില്‍ പ്രമുഖ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ഭിത്തി നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ്. നിര്‍മ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഇയാളുടെ മറ്റൊരു ഭൂമി നികത്താനാണ്…

ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെടണം: എം.എല്‍.എ ടി. സിദ്ധിഖ്

കല്‍പ്പറ്റ: ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലയിലെത്തിയ ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി എം.എല്‍.എ. ടി. സിദ്ധിഖ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നൂറോളം വരുന്ന കോവിഡ് ബ്രിഗേഡ് സ്റ്റാഫുകളെ ഒരുമിച്ച് പിന്‍വലിച്ചതിലൂടെ ആശുപത്രി…
You cannot copy content of this page